3D 4D Printing Bhaviyile Sankethika vidyakal- (3D 4D പ്രിന്റിംഗ്‌ ഭാവിയിലെ സാങ്കേതിക വിദ്യകൾ )

Dr.Sithara Pavithran

3D 4D Printing Bhaviyile Sankethika vidyakal- (3D 4D പ്രിന്റിംഗ്‌ ഭാവിയിലെ സാങ്കേതിക വിദ്യകൾ ) - Nalanda Thiruvananthapuram The State Institute of Languages 2021 April - xii+173p.

വ്യവസായികോല്പാദനരംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ത്രിമാന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പുസ്തകം. പാലങ്ങളും കെട്ടിടങ്ങളും ചോക്ലേറ്റും മുതൽ വിമാനനിർമാണം വരെ ത്രിമാനസാങ്കേതിക വിദ്യക്ക് അന്യമല്ല .വ്യോമയാനം , ബഹിരാകാശം , വാഹനനിർമാണം , ആരോഗ്യം പ്രതിരോധം തുടങ്ങിയ മേഖലകൾ ത്രിമാന സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു . ആധുനികകാലത്തെ ഏതു നിര്മാണമേഖലയിലും അത്ഭുത പൂർവ്വമായ മാറ്റങ്ങൾക്ക് കാരണമായ ഭാവി സാങ്കേതിക വിദ്യയെന്നുകൂടി അറിയപ്പെടുന്ന ത്രിമാന പ്രിന്റിങ്ങ്നെ കുറിച്ച് സാമാന്യ വിജ്ഞാനം നൽകുന്ന പുസ്തകം

9789390520640


Malayalam